ജി. എൽ. പി. എസ്. പുത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി. എൽ. പി. എസ്. പുത്തൂർ
വിലാസം
പുത്തൂർ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201722403





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==1919 ലാണ് സ്ഥാപിതമായത്.97 വര്ഷത്തെ പഴക്കമുണ്ട്.തൃശൂരില് നിന്ന് 10 കി.മി അകലെയാണ് പുത്തൂര് സ്ക്കൂള് സ്ഥി ചെയ്യുന്നത്.2003-04 ലാണ് മലയാള മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. 2005-06 ല് സ്വാതന്ത്ര ദിനത്തിലാണ് പ്രീപ്രൈമറി ആരംഭിച്ചു.

'== ഭൗതികസൗകര്യങ്ങള്‍ == ഒരു ഏക്കര് സ്ഥലത്ത് 3 കെട്ടിടങ്ങള് ,16 ക്ലാസ് റൂം,എല്‍ സി ഡി,അടച്ചുറപ്പുള്ള ക്ലാസ് മുറികള്,എെ ടി പഠനത്തിന് കമ്പ്യുട്ടറുകള്,നല്ല ശുചി മുറികള്,കൈകഴുകുന്ന സ്ഥലം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കല,കായികം,പ്രവര്ത്തിപരിചയം,കൃഷി,പൂന്തേട്ടം,വിദ്യാരംഗം,ആരോഗ്യ ശുചിത്വം,വായന,ക്വിസ്,നിലാവെട്ടം

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.4958163,76.2820941|zoom=13}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പുത്തൂർ&oldid=244485" എന്ന താളിൽനിന്ന് ശേഖരിച്ചത്