ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/പ്രൈമറി/ഗണിത ക്ലബ്ബ്
സ്കൂൾ ഗണിത ക്ലബ് ക്ലാസ് തല ഗണിത ക്വിസ് നടത്തി. അതിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ ഉൾപ്പെടുത്തി സ്കൂൾതല ഗണിത ക്വിസ് നടത്തി. ഗണിത മാഗസിൻ നിർമ്മിച്ചു. സബ് ജില്ലാതലത്തിൽ ഈ മാഗസിന് ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂൾതല ഗണിതശാസ്ത്രമേള നടത്തി .വിജയികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.