ഉപയോക്താവ്:18315

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18315 (സംവാദം | സംഭാവനകൾ)
18315
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201718315




ജി.​എം.എല്‍.പി സ്കൂള്‍, കാഞ്ഞിരപ്പറമ്പ്

1927-ല്‍ ഓത്തുപള്ളി രൂപത്തില്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ ലക്ഷ്യം അക്ഷരാഭ്യാസം നല്‍കലും അതോടൊപ്പം മുസ്ലിം മതപഠനവുമായിരുന്നു. മുസ്ലിം പ്രാതിനിധ്യം നിറഞ്ഞ ഈ പ്രദേശത്ത് ഓത്തു പള്ളിയില്‍ നിന്നും തന്നെയായിരുന്നു വിദ്യ നേടിയിരുന്നത്. വളരെ മത സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന അവര്‍ സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളില്‍ പിന്നോക്കമായിരുന്നു. ഈ പിന്നോക്കാവസ്ഥ ദൂരീകരിക്കുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

"https://schoolwiki.in/index.php?title=ഉപയോക്താവ്:18315&oldid=244182" എന്ന താളിൽനിന്ന് ശേഖരിച്ചത്