കെ.വി.യു.പി സ്കൂൾ വടക്കുംപുറം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19372 (സംവാദം | സംഭാവനകൾ) (photo)
കെ.വി.യു.പി സ്കൂൾ വടക്കുംപുറം
വിലാസം
തിണ്ടലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
19-01-201719372





ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ == തിണ്ടലം ഗ്രാമത്തിന്‍റെഹൃദയഭാഗത്ത് ഏകദേശം ഒന്നരെക്ക്രയില്‍ പരന്നുകിടക്കുന്ന കെ വി യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌഹര്ധപരമായ അന്തരിക്ഷമാണ്സ്ഷ്ടിക്കുന്നത്.35 ക്ലാസ് മുറികളും,തുറന്നസ്റ്റേജ്,സ്റ്റേജ് ഓടുകുടിയ ഹാള്‍ ,ലൈബ്രറി ,സയന്‍സ് ലാബ്‌ ,കമ്പ്യൂട്ടര്‍ലാബ്‌ ,പാചകപ്പുര .തുടങ്ങിവിവിധ സൗകര്യങ്ങള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട് .

                               ഒന്ന് മുതല്‍ നാല്‌ വരെയുള്ള ക്ലാസ്മുറികള്‍ ടൈല്‍ വിരിച്ചതും ,ചുമരുകള്‍ ചിത്രങ്ങളാല്‍ അലങ്കരിച്ചതും.ഫര്‍ണിച്ചറുകള്‍ ,ഫാന്‍ എന്നി സൗകര്യങ്ങള്‍ഒരുക്കിയതുമാണ് .യു പി ക്ലാസുകളും ആവശ്യമായ ഫര്‍ണിച്ചറുകളോട്കൂടിയതും ശിശുസൗഹാര്ധപരവും ശുചിത്വപൂര്‍ണവുമാണ് 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി