ജി.എൽ.പി.എസ്. വെള്ളാട്ട്
ജി.എൽ.പി.എസ്. വെള്ളാട്ട്‍ | |
---|---|
വിലാസം | |
വെള്ളാട്ട്
| |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 12516 |
ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ ==സ്കുളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്മുറികള്‍ പ്രവര്‍ത്തിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. ആറ് കമ്പ്യൂട്ടറുകളില്‍ നാല് ഡസ്ക്ടോപ്പും രണ്ട് ലാപ് ടോപ്പുമാണുള്ളത്. ഇതില്‍ മൂന്നെണ്ണം പ്രവര്‍ത്തന രഹിതമാണ്. രണ്ട് എല്‍.സി.ഡി.പ്രോജക്ടറുകളുണ്ട്. സ്കൂളിന് മുന്നിലായി ഒരു ചെറിയ പൂന്തോട്ടമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രധാനാധ്യാപകര്‍
ടി.കണ്ണന്‍ മാസ്റ്റര്‍, കെ.നാരായണന്‍ മാസ്റ്റര്‍, എ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, എന്‍.വി.ഗോവിന്ദന്‍ മാസ്റ്റര്‍. എന്‍.വി.നാണുഉണിത്തിരി മാസ്റ്റര്‍, കെ.വി.സി.പ്രഭാകരന്‍ മാസ്റ്റര്‍, ടി.ശ്രീധരന്‍ മാസ്റ്റര്‍, ടി.വി.മാധവന്‍ മാസ്റ്റര്‍, സി.പത്മനാഭന്‍ മാസ്റ്റര്‍, കെ.വി.ശാരദ ടീച്ചര്‍, സി.നാരായണി ടീച്ചര്‍, എം.ദേവകി ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==ചെറുവത്തൂരില്‍ നിന്നും കയ്യൂര്‍-ചീമേനി റോഡില്‍ നാലര കിലോമീറ്റര്‍ അകലത്തിലായി മുഴക്കോം എന്ന സ്ഥലം. അവിടെ നിന്നും ഒരു കിലോ മീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ സ്കൂളിലെത്താം.