19252
19252 | |
---|---|
വിലാസം | |
നന്നംമുക്ക് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-01-2017 | 19252 |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട എടപ്പാള്‍ ഉപജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ അയ്നിച്ചോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക്.803 കുട്ടികളും 26 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്‍റ്റും ഉള്‍കൊള്ളൂന്നതാ ണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
വളരെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണിത്.വിശാലമായ മൈതാനം.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ് ലറ്റ്. 23 ക്ലാസ് റൂമുകളും എല്ലാ സജ്ജീകരണത്തോടും കൂടിയ ഓഫീസ്. എല്‍.സി.ഡി.പ്രൊജക്ട്രറോടു കൂടിയ കംപ്യൂട്ടര്‍ ലാബ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായിക പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം.വിഷരഹിത പച്ചക്കറിത്തോട്ടം.
പ്രധാന കാല്‍വെപ്പ്:
സ്മാര്‍ട്ട് ക്ലാസ് റൂം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
6 കംപ്യൂട്ടര്‍, പ്രൊജക്ട്രര്‍.
മാനേജ്മെന്റ്
എം.ടി & ഇ.എ.കോപ്പറേറ്റീവ് മാനേജ് മെന്‍റ്റിനു കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. തിരുവല്ലയാണ് കേന്ദ്രം.
==വഴികാട്ടി==ത്രിശൂര്‍ കോഴിക്കോട് റൂട്ടില്‍ ചങ്ങരംകുളത്തു നിന്നും ചെറവല്ലൂര്‍ റൂട്ടില്‍ ഒന്നര കിലോമീറ്റര്‍ ദൂരം.