എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന

11:04, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saramma paul (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
വിലാസം
കോഴിച്ചെന
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2017Saramma paul




ചരിത്രം

1921 ലെ മാപ്പിള ലഹളക്ക് ശേഷം മലബാര്‍ സ്പെഷ്യല്‍ പോലീസിലെ കുട്ടികള്‍ക്കായുള്ള സ്ഥാപനം.   

ഈ വിദ്യാലയം സ്ഥാപിച്ചത്. 1941-ല്‍ ആണ്

ഭൗതികസൗകര്യങ്ങള്‍

ചെറിയ കളിസ്ഥലം, വിശാലമായ ക്ലാസ്സ് മുറി, കംബ്യൂട്ടര്‍ റൂം, മൂത്രപ്പുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക രംഗങ്ങളില്‍ മികവുള്ള പ്രകടനങ്ങള്‍.

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഹരിത ക്ലബ്ബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_കോഴിച്ചെന&oldid=242125" എന്ന താളിൽനിന്ന് ശേഖരിച്ചത്