ഗവ എച്ച് എസ് എസ് , എസ് എൽ പുരം/വിദ്യാരംഗം/2023-24
വിദ്യാരംഗം കലാസാഹിത്യവേദി 2023-24
വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുക എന്നലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.കുട്ടികളുടെ സർഗാത്മകതയും വിജ്ഞാന തൃഷ്ണയും പരിപോഷിപ്പിക്കുന്നപ്രവർത്തനങ്ങൾക്കാണ് ഇതിൽ പ്രാധാന്യം നൽകിയത്.