സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്

22:20, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28209 (സംവാദം | സംഭാവനകൾ)

................................

സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്
വിലാസം
പിരളിമറ്റം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-01-201728209




ചരിത്രം

എറണാകുളം ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ . 1964-ൽ ഓലഷെഡിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റ ആദ്യാക്ഷരം കുറിക്കാനെത്തിയത് 64 കുട്ടികളാണ് .2005-ൽ അതിന്റ രൂപവും ഭാവവും മാറി പുതിയ കെട്ടിടം ഉയർന്നു.2016-17 അധ്യയനവർഷത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 296 കുട്ടികളും പ്രീപ്രൈമറിയിൽ 130 കുട്ടികളും ഉൾപ്പടെ ആകെ 426 കുട്ടികൾ പഠനം നടത്തുന്നു.18 അധ്യപകരും 4 അനധ്യപകരും ഉണ്ട്. വിജ്ഞാനത്തിന്റ വിസ്ഫോടനകൾ കുരുന്നുകളിൽ കത്തിക്കുന്നതിൽ സൈന്റ്റ് ആൻഡ്രൂസ് എന്നും മുന്നിലാണ്.മികവാർന്ന അധ്യയനവും മികച്ച സ്കൂൾ അന്തരീക്ഷവും കുട്ടികളിൽ പകർന്നു നൽകുന്നത് നാളയുടെ നല്ല ഭാവി സ്രഷ്ടാക്കളെയാണ് എന്നതിൽ സംശയം ഇല്ലാ.വിവിധ കലാ കായിക മേളകളിൽ വർഷങ്ങളായി ഓവറോൾ നിലനിർത്താൻ സാധിക്കുന്നത് സൈന്റ്റ് ആൻഡ്രൂസിന്റെ നിലവാരത്തെ ഒന്നുകൂടിഉയർത്തുന്നു .പാവപെട്ട കുട്ടികൾക്ക് പ്രത്യക ആനുകൂല്യങ്ങൾ നൽകി വരുന്നത് കുട്ടികളിൽ കരുണയുടെ മുത്തുകൾ വിതക്കാൻ സാധിക്കുന്നു. എൽ എസ് എസ് ,പി സി എം ,ഡി സി എൽ ,ബ്രിന, തുടങ്ങി നിരവധി സ്കോളര്ഷിപ്പുകളിൽ മിന്നുന്ന വിജയങ്ങൾ മാത്രമേ വർഷങ്ങളായി സൈന്റ്റ് ആൻഡ്രൂസിന്റ പേരിൽ കാണുന്നു എന്നത് അധ്യപകരുടെ തികഞ്ഞ ആത്മാർത്ഥതയുടെ ഫലമാണ്. മികച്ച പഠന രീതി വിഭാവനം ചെയ്യുന്ന സ്മാർട്ട് ക്ലാസ്റൂമുകൾ പാഠ്യ പ്രവർത്തനങ്ങൾക്കു ഒരു മുന്നേറ്റമാണ് നടത്തുന്നത്.തനതു ഗവേഷണ പരിപാടിയായ സ്നേഹോത്സാവ് ക്യാമ്പ് കുട്ടികളിൽ മികച്ച വെക്തിത്വം വളർത്തുന്നു.സോളാർ കേന്ദ്രികൃത വിദ്യാലയം.മാതാവിന്റ ഗ്രോടോ,പച്ചക്കറിത്തോട്ടം,സ്കൂൾ ബസ് ,പൂന്തോട്ടം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ടീച്ചർ ഗാർഡിയൻ പ്രോഗ്രാമിംസ് ,ഇങ്ങനെ നിരവധി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി