യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

വർഷത്തെ പ്രവേശനോത്സവം ജൂൺ 1 സംഘടിപ്പിച്ചു .നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായിയും നൽകിയും അക്ഷരമാല അണിയിച്ചും സ്വീകരിച്ചു എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.