എ.എം.യു.പി.എസ്.വെട്ടത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48337 (സംവാദം | സംഭാവനകൾ)
എ.എം.യു.പി.എസ്.വെട്ടത്തൂർ
വിലാസം
വെട്ടത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇഗ്ലീഷ്
അവസാനം തിരുത്തിയത്
18-01-201748337





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1946 ല്‍ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളില്‍ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തില്‍ ഈ വിദ്യാലയത്തില്‍ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂര്‍ത്തിയാക്കി.

         ഞങ്ങളെ നയിച്ചവര്‍

1. അബ്ദുല്‍ ഖാദര്‍

2 ശിവശങ്കരന്‍

3 മുഹമ്മദാലി

4 നാരായണ പിള്ള

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൌറ്റ്
  • ഗൈഡ്സ്
  • കബ്
  • ബുള്‍ ബുള്‍
  • ജൂനിയര്‍ റെഡ് ക്രോസ്
  • സീഡ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്.വെട്ടത്തൂർ&oldid=238021" എന്ന താളിൽനിന്ന് ശേഖരിച്ചത്