പുറമേരി എസ് വി എൽ പി എസ്
പുറമേരി എസ് വി എൽ പി എസ് | |
---|---|
വിലാസം | |
പുറമേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | Rashida |
................................
= ചരിത്രം
ഏകദേശം 125 വര്‍ഷം മുന്‍പ് പരപ്പില്‍ അമ്മത്ഹാജി എന്ന സാമൂഹ്യ പ്രവര്‍ത്തകനാല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െറ കീഴില്‍ 1749 വരെ തുടരുകയും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സംവിധാനം ഇല്ലാതായപ്പോള്‍ സ്ക്കൂള്‍ അടച്ചുപൂട്ടുകയും 1954 മേയ് മാസം വിദ്യാഭ്യാസപ്രവര്‍ത്തകനും നാട്ടുപ്രമാണിയുമായ കെ.ശങ്കരന്‍ മാസ്ററര്‍ പുനസ്ഥാപിച്ചു.നീണ്ട 63 വര്‍ഷമായി സ്തുത്യാര്‍ഹമായ സേവനം നല്‍കികൊണ്ട് പ്രദേശത്തിന്‍െറ അക്ഷര ജ്യോതിയായി ഈ സ്ഥാപനം മുന്നേറുന്നു. പിന്നീട് ബാഖഫി മെമ്മോറിയല്‍ അറബിക് കോളേജ് ദാറുസ്സലാം കമ്മിററി മാനേജമെന്‍റിന് കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.നിരവധി പ്രഗല്‍ഭരായ നിരവധി പ്രമുഖ വ്യക്തിത്തങള്‍ പഠിച്ച് മുന്നേറിയിട്ടുണ്ട്.പ്രഗല്‍ഭരായ അധ്യാപകര്‍ ജോലിചെയ്തു.കെ.അമ്മു അമ്മ,മനോളി അമ്മത് മാസ്ററര്‍ ,കമല ടീച്ചര്‍,കെ.സുനന്ദ,അബ്ദുല്ല,കെ.സുശീല,യു.പി.ദിവാകരന്‍,കെ.തങ്കമണി,ഇ.കെ.കുഞ്ഞിരാമ കുറുപ്പ് എന്നിവര്‍ ചിലര്‍ മാത്രം.
== ഭൗതികസൗകര്യങ്ങള്‍ ==വലിയ ഗ്രൗണ്ട്,ലാബ്,250 പുസ്തകങളുള്ള ലൈബ്രറി,ഓഡിറ്റോറിയം,ലൈററ് ഫാന്‍ ഇവയോടുളള ക്ലാസ് മുറികള്‍,മികച്ച 7 ക്ലാസുകള്‍,ആധുനിക
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കെ.അമ്മു അമ്മ
- മനോളി അമ്മത് മാസ്ററര്‍
- കമല ടീച്ചര്‍
- കെ.സുനന്ദ
- കെ.സുശീല
- യു.പി.ദിവാകരന്‍
- കെ.തങ്കമണി
- ഇ.കെ.കുഞ്ഞിരാമ കുറുപ്പ്
- കെ.അബ്ദുല്ല കോയ
- പി.മാതു
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.675114, 75.638254 |zoom=13}}