ഗവ. എച്ച് എസ് എസ് പുതിയകാവ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ ആകർഷകവും  നിലവാരമുള്ള പ്രവർത്തനങ്ങളുമായാണ് ആണ് പുതിയകാവ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ടുപോകുന്നത്.

വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റും FACT യുടെ മുൻ ജനറൽ മാനേജരുമായിരുന്ന പ്രസിദ്ധസാമൂഹ്യപ്രവർത്തകനും ശിശുമന:ശാസ്ത്രവിദഗ്ധനുമായ ഏ.പി.മുരളി 21 ജൂൺ 2022 ചൊവ്വാഴ്ച നിർവ്വഹിച്ചു


പ്രസ്തുത ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമായ ജി സ്യൂട്ട് ലാണ് നടന്നത് ലിങ്ക് താഴെ

https://m.facebook.com/story.php?story_fbid=614655379532330&id=100011428393101

ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട സംസാരിക്കുന്നു