ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
വിലാസം
തച്ചിങ്ങനാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
18-01-2017Krishnaupschool




ചരിത്രം

1944 ഒക്ടോബര്‍ രണ്ടിന് വിജയദശമി നാളില്‍ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്ന് പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണന്‍ നമ്പ്യാര്‍ ആണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നല്‍കി. അങ്ങനെയാണ് കൃഷ്ണ സ്‌കൂള്‍ എന്ന പേര് ലഭിച്ചത്.

                   1950 - 51ലാണ് വിദ്യാലയം ഹയര്‍ എലമെന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. ഇന്ന് മേലാറ്റൂര്‍ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളില്‍ 39 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും പ്രവര്‍ത്തിക്കുന്നു. പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂള്‍ ബസ് ജീവനക്കാരുമുണ്ട്. സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനില്‍ നൂറോളം ബാലികാ-ബാലന്മാര്‍ പഠിക്കുന്നു.


         ഞങ്ങളെ നയിച്ചവര്‍

1. രാമന്‍കുട്ടിനായര്‍ 1923 ജൂണ്‍ 1923 ജൂലായ്

2 അസ്സന്‍ 1923 ജൂലായ്

3 ഹിസൈന്‍ ഷരീഫ് സാഹിബ് 1927

4 അമ്മു പി 1931 നവംബര്‍

5 മമ്മദ് കെ 1934 മാര്‍ച്ച് 1935 ജൂലൈ

6 മൊസ്തീന്‍ എം 1935 ജൂലൈ

7 അബ്ജുത്‍ അസീസ് കെ എന്‍ 1936ഒക്ടോബര്‍ 1940

8 കുമാരന്‍ എം 1940മെയ് 1941 മെയ്

9 പരമേശ്വരഅയ്യര്‍ പി എസ് 1941മെയ്

1 0മമ്മദ് പി 1950 ജൂലൈ

11 കൃഷ്ണ൯ നായര്‍ എം 1951 ജൂലൈ

12 കരുണാകര൯ നായര്‍ എ​ം1959 ജനുവരി

13 കുട്ടിമുഹമ്മദ്എ൯ വി 1979ജനുവരി 1980 മെയ്

1 4ബാലകൃഷ്ണ൯നായര്‍ 1973 മാര്‍ച്ച് 1974 ജനുവരി

15 അലി കെ 1974ഫെബ്രുവരി 1979 ജൂണ്‍

16 വേലായുധ൯ എ 1980ജൂണ്‍ 1989 മെയ്

17 വാസുദേവ൯ന‍൦പൂതിരി പി 1989 ജൂണ്‍

18 അബ്ദുത്‍ ജബ്ബാര്‍ എ 1991ജൂലൈ 1996 മെയ്

19 കുഞ്ഞിമുഹമ്മദ് പി 1996 ജൂണ്‍ 1999 ജൂലൈ

20 രാഘവ൯ കെ 1999 ജൂലൈ2001 ഏപ്രില്

21 കൃഷ്ണനുണ്ണി പി 2001ജൂണ്‍ 2011 മാര്‍ച്ച്

22 രാമകൃഷ്ണ൯ കെ എ൯ 2011 ജൂണ്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി