ജി.എൽ.പി.എസ്.ചാത്തങ്കൈ

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11405 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.ചാത്തങ്കൈ
വിലാസം
ചാത്തങ്കൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201711405




ചരിത്രം

ഗവ.എല്‍.പി സ്കൂള്‍ ചാത്തങ്കൈ 1955-56 വര്‍ഷത്തില്‍ സ്ഥാപിതമായി.ആദ്യം റെയിലിനു് കിഴക്ക്ഭാഗത്ത് ഒരു ഷെഡ്ഡിലാണ് പ്രവര്‍ത്തിച്ചിരുന്നത്.പിന്നീട് സിലോണ്‍ മമ്മദ്കുഞ്ഞി എന്ന ആള്‍ സൗജന്യമായി നല്‍കിയ 13 ½ സ്ഥലത്ത് ഒരു ഹാള്‍ പണിത് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ആദ്യ ബാച്ചില്‍ 20 ഓളം കുട്ടികള്‍ പഠനം നടത്തിയിരുന്നു.ദാക്ഷായണി ടീച്ചറായിരുന്നു ഏകാധ്യാപിക.2006-2007 ല്‍ പ്രധാനാധ്യാപകനായിരുന്ന സലിം മാഷിന്റെ കാലത്ത് 6 സെന്റ് സ്ഥലം കൂടി വാങ്ങി.ഒരു സെന്റ് സ്ഥലം ശ്രീ.പി.കുമാരന്‍നായര്‍ എന്ന വ്യക്തി സംഭാവനയായി നല്‍കിയതാണ്.അതില്‍ സുനാമിഫണ്ടും എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിലവിലുള്ള ഇരുനില കെട്ടിടം പണിയുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

4 ക്ളാസ്മുറികള്‍ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടം,അതിനു മുന്നിലായി ആസ്ബസ്റ്റോസ് ഷീറ്റിട്ട വിശാലമായ പന്തല്‍ ഇന്റര്‍ലോക്ക് ചെയ്ത് ആകര്‍ഷകമാക്കിയിരിക്കുന്നു.സമീപത്ത് ഓഫീസ്,സ്റ്റാഫ്റൂം, ലാബ്,സ്റ്റോര്‍റൂം എന്നിവ പ്രവര്‍ത്തിക്കുന്ന ഒറ്റമുറി കെട്ടിടം,ഇടുങ്ങിയതും സൗകര്യപ്രദമല്ലാത്തതുമായ പാചകപ്പുര,കുട്ടുകള്‍ക്കായി 7 ശുചിമുറികള്‍, സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്. സ്കൂളിലെ ജലവിതരണത്തി ന് കിണറിനെ ആശ്രയിക്കുന്നു. എങ്കിലും ജനുവരിമാസത്തോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നാട്ടുവായന-സ്കൂള്‍ ലൈബ്രറിയുടെ സഹായത്തോടെ പച്ചക്കറിത്തോട്ടം അറിവിന്റെ ഉറവിടം തേടി-പ്രതിവാര ചോദ്യോത്തര പരമ്പര യോഗാക്ളാസ് ഇംഗ്ളീഷ് ക്യാമ്പ്

മാനേജ്‌മെന്റ്

ഗവണ്‍മെന്റ്

മുന്‍സാരഥികള്‍

കൊടക്കാട് നാരായണന്‍ മാഷ്,സലീം മാഷ് , കാര്‍ത്ത്യായനി ടീച്ചര്‍ , സുജാത ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.കായീ‍‍ഞ്ഞി.സി.എം ഇ.കെ.രവീന്ദ്രന്‍(SI of police) അമ്പു (റിട്ട.ഫുഡ് ഇന്‍സ്പെക്ടര്‍) സുകുമാരന്‍(ഇന്ത്യന്‍ റെയില്‍വെ)

കാസര്‍ഗോഡ് നിന്നും ചന്ദ്രഗിരി റൂട്ടില്‍ ഇടുവുങ്കാല്‍ ബസ്റ്റോപ്പില്‍ നിന്നും പത്ത മിനുട്ട് നടന്നാല്‍ റെയാല്‍പ്പാതയുടെ മറുവശത്തായി സുകൂള്‍ കാണാം. കാഞ്ഞങ്ങ്ട് നിന്നും കാസര്‍ഗോഡ് ഭാഗത്തേക്ക് ചന്ദ്രഗിരി റൂട്ടില്‍ ഇടുവുങ്കാല്‍ ബസ്റ്റോപ്പില്‍ ഇറങ്ങി പത്ത മിനുട്ട് പടിഞ്ഞാറ് ഭാഗത്തേക്ക്നടന്നാല്‍ റെയാല്‍പ്പാതയുടെ മറുവശത്തായി സുകൂള്‍ കാണാം.

വഴികാട്ടി

{{#multimaps:12.52226,75.03347 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തങ്കൈ&oldid=237637" എന്ന താളിൽനിന്ന് ശേഖരിച്ചത്