കെ. എൽ. എസ്. യു. പി. എസ്. പെരുവനം

14:09, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ. എൽ. എസ്. യു. പി. എസ്. പെരുവനം
വിലാസം
പെരൂവനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2017Sunirmaes





ചരിത്രം

തൃശൂരിന്റെ സാംസ്കാരിക കേന്ദ്രമായ പെരുവനത്ത് ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് തൃശൂർ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂളാണ്. പ്രശസ്ത കണ്ണൂവൈദ്യനായ ശ്രീ രാമൻ നമ്പ്യാരാണ് ഈ വിദ്യാലയം ആരംഭിച്ചത്

ഭൗതികസൗകര്യങ്ങള്‍

4000 sq ft ല്‍ 10 മുറികളോടുകൂടിയ ഇരുനില കെട്ടിടം വിദ്യാലയത്തിന് സ്വന്തമായുണ്ട്. കെട്ടിടത്തിനു മുന്നിലായി അസംബ്ലി ഗ്രൗണ്ടും പിന്നില്‍ വിശാലമായ കളിസ്ഥലവും ഇതിന്റെ ഭൗതിക സാഹചര്യത്തില്‍ പെടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ശ്രീമതി മാലതി ടീച്ചര്‍ ശ്രീമതി ജാനകി ടീച്ചര്‍ ശ്രീമതി സരോജനി ടീച്ചര്‍ ശ്രീമതി അമ്മിണി ടീച്ചര്‍ ശ്രീമതി ജയന്തി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രതിഭാസമ്പന്നരായ പലരും ഈ വിദ്യാലയത്തില്‍ ഹരിശ്രീ കുറിച്ചവരാണ്. പ്രശസ്ത സാഹിത്യകാരന്‍മാരായ ശ്രീ എന്‍ വി കൃഷ്ണവാരിയര്‍ , ശ്രീ എം വി കൃഷ്ണവാരിയര്‍ , മേളകലാനിധി ശ്രീ പെരുവനം കുട്ടന്‍മാരാര്‍, പെരുവനം സതീശന്‍മാരാര്‍ , വേദപണ്ഡിതന്‍ ബ്രഹ്മശ്രീ കെ പി സി നാരായണന്‍ ഭട്ടതിരി, ഡോ. ഭാസ്കരന്‍, യുവശാസ്ത്രകാരന്‍ ശ്രീ പ്രദിപ് എന്നിവരെല്ലാം ഇവരില്‍ ചിലര്‍ മാത്രം

ബാലസാഹിത്യത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ശ്രീ പി ആര്‍ നാരായണന്‍ നമ്പീശന്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ അദ്ധ്യാപകനായിരുന്നു. സംസ്കൃത പണ്ഡിതനായ ശ്രീ രാമന്‍ ഇളയതിന്റെ പേരും എടുത്തുപറയേണ്ടതുതന്നെ.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി