G. L. P. S. Kambar

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11411 (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= കമ്പാര്‍ | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
G. L. P. S. Kambar
വിലാസം
കമ്പാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നഡ ,മലയാളം
അവസാനം തിരുത്തിയത്
18-01-201711411




ചരിത്രം

കാസ൪ഗോഡ് ജില്ലയുടെ ഹൃദയഭാഗമായ വിദ്യാനഗറിലാണ് ഗവ.അന്ധവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1950-ല്‍ കാസ൪ഗോഡ് ഗവ. ആശുപത്രിക്ക് സമീപമാണ് സ്കൂള്‍ പ്രവ൪ത്തനം ആരംഭിച്ചത്. 1963- ലാണ് ഇപ്പോഴത്തെ വിദ്യാനഗറിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. കേരളത്തിന്റെ വടക്കേ ഭാഗങളിലുള്ള പ്രത്യേകിച്ചും കണ്ണൂ൪, കാസ൪ഗോഡ് ജില്ലകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==ഇവിടെ ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഉള്‍പ്പെടെ 50 പേ൪ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങളുണ്ട്. ഇവിടെ 27 കുട്ടികള്‍ താമസിച്ചു പഠിക്കുന്നു. എല്‍ .പി.യു.പി. വിഭാഗത്തില്‍ 14 കുട്ടികളും എച്ച്.എസ്. വിഭാഗത്തില്‍ 13 കുട്ടികളും.ഹൈസ്കൂള്‍ കുട്ടികള്‍ കാസ൪ഗോഡ് ഗവ.ഹയ൪ സെക്കന്ററി സ്കൂളില്‍ 8,9,10. ക്ലാസ്സുകളില്‍ പഠിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യവിഷയങള്‍ക്ക് പുറമെ പാഠ്യേതര വിഷയങളായ മ്യൂസിക്ക്, ഉപകരണ സംഗീതം, ക്രാഫ്ററ്,കമ്പ്യൂട്ട൪ എന്നിവയിലും പരിശീലനം നല്‍കുന്നു. 12 ടീച്ചിംഗ് സ്ററാഫും 10 നോണ്‍ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികള്‍ സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ യൂത്ത് ഫെസ്ററിവല്‍, പ്ര൮ത്തി പരിചയമേള എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ചെസ് ടൂ൪ണമന്റ്, ക്രിക്കററ് ടൂ൪ണമെന്‍റിലും തുടങ്ങിയവയിലും കുട്ടികള്‍ പങ്കെടുക്കാറുണ്ട്

മാനേജ്‌മെന്റ്

== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആര്‍ കൃഷ്ണമൂര്‍ത്തി , എ .കെ സത്യേന്ദ്രന്‍, സി. ജെ അഗസ്ററിന്‍, ജോര്‍ജ് മാത്യു, വാസുദേവന്‍ ടി., കെ ഒ വര്‍ഗീസ്, അബ്ദുള്ള കെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==സി കെ അബൂബക്കര്‍ ഹെഡ്മാസ്റ്റര്‍ കാലിക്കറ്റ് സ്കൂള്‍ ഫോര്‍ ഹാന്റിക്കേപ്പിഡ് ആര്‍ .രാജന്‍ ഡെപ്യൂട്ടി ഡയരക്ടര്‍, എെ ഇ ഡി , പി.സി താഹിര്‍ ഗവ എന്‍ജിനീയറിംഗ് കോളേജ്,ധര്‍മ്മശാല, ശ്രീജിത്ത് പാലക്കാട്, ശിവദാസന്‍ ,അനീഷ് (അസി പ്രൊഫസര്‍.) കെ സത്യശീലന്‍, അജയകുമാര്‍ എ, സതീശന്‍ ബി, അനില്‍ കുമാര്‍ എം.കെ ശോഭ എം പി - അസിസ്ററന്‍ററ് ടീച്ചേര്‍സ് ഉമേശന്‍ എം ,ശ്രീധരന്‍ എം - മ്യൂസിക് ടീച്ചേര്‍സ് , അബൂബക്കര്‍ പി.എം -ബ്രെയിലിസ്ററ്,

വഴികാട്ടി

"https://schoolwiki.in/index.php?title=G._L._P._S._Kambar&oldid=237431" എന്ന താളിൽനിന്ന് ശേഖരിച്ചത്