G. U. P. S. Mogral Puthur
വിലാസം
മൊഗ്രാല്‍പുത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,കന്നട
അവസാനം തിരുത്തിയത്
18-01-201711463




ചരിത്രം

         1926 ൽ സ്ഥാപിതമായ ഈ വിദ്യാലയം പ്ര]രംഭ ഘട്ടത്തിൽ ഹിന്ദു എലമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടത്.ആദ്യവർഷങ്ങളിൽ ഉജിർക്കരെ എന്ന സ്ഥലത്താണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് ആദ്യകാലത്ത് 500  ഓളം കുട്ടികൾ പഠിച്ച ഈ വിദ്യാലയത്തിൽ  കാലക്രമേണ സമീപ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ  ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായി.

ഭൗതികസൗകര്യങ്ങള്‍

      0.9619  ഹെക്ടർ  വിസ്തൃതിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യന്നത് .എൽ പി യുപി കെ ജി സെക്ഷനുകൾ അടക്കം 5 കെട്ടിടങ്ങളാണ് ഉള്ളത്. കെ ജി സെക്ഷൻ 2 ക്ലാസ് ,എൽ പി വിഭാഗം 6 ക്ലാസ് ,യു പി വിഭാഗം '8 ക്ലാസ് തുടങ്ങി 16 ക്ലാസ് മുറികളുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസിൻ, വിദ്യാരംഗം കലാവേദി , പ്രവൃത്തി പരിചയം , പരിസ്ഥിതി ക്ലബ് , െഹൽത്ത് ക്ലബ് , മൃഗസംരക്ഷണ ക്ലബ് .

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=G._U._P._S._Mogral_Puthur&oldid=237075" എന്ന താളിൽനിന്ന് ശേഖരിച്ചത്