ജി.എൽ.പി.എസ്. ചെങ്ങര
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ്. ചെങ്ങര | |
---|---|
വിലാസം | |
അരീക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 48205 |
== ചരിത്രം ==കാവനൂർ വില്ലേജിലെ ആദ്യത്തെ വിദ്യാലയമായ ജി.എൽ.പി.സ്കൂൾ ചെങ്ങര 1924-ൽ സ്ഥാപിതമായി .ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളുള ബോർഡ് ബോയ്സ് എലിമെന്ററി സ്ക്കൂൾ ആയിരുന്നു' 1950 കളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള ജി.എൽ.പി.സ്ക്കൂൾ ചെങ്ങരയായി മാറി.
1997 Dec 24 ന് പുതിയ കെട്ടിടത്തിലേക്ക് മാറി.
182 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച് ജില്ലയിലെ മികച്ച വിദ്യാലയമായി തലയുയർത്തി നിൽക്കുന്നു .
ഭൗതികസൗകര്യങ്ങള്‍
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പ്രവർത്തിപരിചയ ക്ലബ്ബ്
സ്ക്കൂൾ തലത്തിൽ പ്രവർത്തി പരിചയത്തിന് പ്രത്യേക ക്ലാസ്സുകൾ .പുറത്തു നിന്നും പരിചയസമ്പന്നരായ അധ്യാപകരുടെ സഹായത്തോടെ നടത്തുന്ന ക്യാമ്പുകൾ.
സബ് ജില്ലയിൽ തുടർച്ചയായി ഓവറോൾ ഒന്നാം സ്ഥാനം ജില്ലാതല പ്രവർത്തിപരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും A grade ഉൾപ്പടെ ധാരാളം നേട്ടങ്ങൾ'
Easy English 👌 Rainbow
English ഭാഷ കൂടുതൽ എളുപ്പത്തിലാക്കാൻ ഈ വർഷം നടപ്പിലാക്കിയ പുതിയ പദ്ധതി.
എല്ലാ കുട്ടികൾക്കും work book കൾ നൽകി. രക്ഷിതാക്കൾക്ക് CPTA കളിൽ പ്രത്യേക ക്ലാസ്സുകൾ നടത്തി.
മുൻ സാരഥികൾ
1924- ശ്രീ' ടി.ശങ്കരൻ നായർ
ശ്രീ.പി.ഗോപാലൻ നായർ
ശ്രീ. പാപ്പു എഴുത്തച്ഛൻ
........: തുടങ്ങി ഒരു പാട് പ്രധാനാധ്യാപകർ ഈ വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.....