ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
ഓർമ്മകൾക്ക് വസന്തം നൽകുന്നത് ഇന്നലെകളുടെ സുഖകരമായ മാധുര്യം കൊണ്ടാണ്.അത്തരം ഒരോർമയും മധുരവും കൂടുതലായി എ ത്തുന്നത് ആദ്യ വിദ്യാലയത്തിന്റെ സ്മരണീയ മുഹൂർത്തങ്ങളിലാണ്.ശതാബ്ദി പിന്നിട്ട് അക്ഷരപാരമ്പര്യത്തിലൂടെ എത്രയോ ജീവിതങ്ങളിൽ ഈ വിദ്യാലയം മധുരമൂറുന്ന ഓർമ്മയായി കുളിർമയായി ഉണർന്നു നിൽക്കുന്നു