(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണാ കണ്ണാ.....
കണ്ണാ ഉറങ്ങുറങ്ങ്
കണ്ണടച്ചൊന്നുറങ്ങ്
അമ്മ അടുത്തിരിക്കാം
അച്ഛൻ അടുത്തിരിക്കാം
കണ്ണുനീരൊപ്പിമാറ്റി
കളളപ്പിണക്കം മാറ്റി
കുട്ടിക്കഥകൾ ചൊല്ലി
കെട്ടിപ്പിടിച്ചുറങ്ങാൻ
അമ്മ അടുത്തിരിക്കാം
അച്ഛൻ അടുത്തിരിക്കാം
കണ്ണാ ഉറങ്ങുറങ്ങ്
കണ്ണടച്ചൊന്നുറങ്ങ്