എം.ഐ.എ.എൽ.പി.എസ്.തളങ്കര
എം.ഐ.എ.എൽ.പി.എസ്.തളങ്കര | |
---|---|
വിലാസം | |
തളങ്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 11465 |
ചരിത്രം
1916-ല്‍ തളങ്കരയില്‍ എലിമെന്ററി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു ഖാസി അബ്ദുള്ള ഹാജി,മഹാ കവി ടി.ഉബൈദ് തുടങ്ങിയനരുടെ നേതൃത്വത്തിലുള്ള മുഇസ്സുല്‍ ഇസ്ലാം അസോസിയേഷനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്1മുതല്‍ 4വരെ മലയാളം മീഡിയം സ്കൂളായാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആള്‍ക്കാര്‍ ഈ വിദ്യാലത്തിലാണ് പഠനം പൂര്‍ത്തിയാക്കിയിരുന്നത്. . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് .
ഭൗതികസൗകര്യങ്ങള്‍
സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .12ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി,ഓഫീസ് മുറി കൂടാതെ ബ്രോഡ് ബാന്റ് സൗകര്യവും സാകൂളിനുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യ വേദി,
വായിക്കൂ സമ്മാനം നേടൂ
രക്ഷിതാവിനെ അറിയല്‍
പ്രവര്‍ത്തി പരിചയം,
ഹെല്ത്ത് ക്ലബ്ബ്,
ശുചിത്വ സേന ,
എക്കോ ക്ലബ്ബ്,
മാനേജ്‌മെന്റ്
തളങ്കര പള്ളിക്കാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുഇസ്സുല്‍ ഇസ്ലാം അസോസിയേഷനാണ് സ്കൂള്‍ മാനേജ്‌മെന്റ്.കാസറഗോഡ് മുന്‍സിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂള്‍ നില്‍ക്കുന്നത്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മാലിക് ദീനാര്‍ പള്ളിയിലേക്ക്പോകുന്ന റോഡില്‍ മുപ്പതാം മൈല്‍ എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്