സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി/ആനിമൽ ക്ലബ്ബ്

10:38, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Xavier1948 (സംവാദം | സംഭാവനകൾ) (new club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൃഗ പരിപാലനത്തിന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന ആനിമൽ ക്ലബ്ബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.സംസ്ഥാനത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് നേടിയ ഈ സ്കൂളിലെ വിദ്യാർത്ഥിയായ അർജുൻ അശോകിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് ഭംഗിയായി പ്രവർത്തിക്കുന്നു.