സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ഒപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ) (' '''ഒപ്പം''' നിർധനരായ കുട്ടികൾക്ക് കൈത്താങ്ങാവാൻ ഒപ്പം പരിപാടിക്ക് തുടക്കമായി. അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റ് എല്ലാ കുട്ടികൾക്കും എല്ലാ മാസവും എത്തിച്ചു കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒപ്പം

നിർധനരായ കുട്ടികൾക്ക് കൈത്താങ്ങാവാൻ ഒപ്പം പരിപാടിക്ക് തുടക്കമായി. അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റ് എല്ലാ കുട്ടികൾക്കും എല്ലാ മാസവും എത്തിച്ചു കൊടുക്കുവാൻ തീരുമാനമായി. അന്ന് നടന്ന മീറ്റിംഗ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഡയറക്ടർ ശ്രീ. മുയിനുദ്ദീൻ കെ എ എസ്, എസ് പി സി പി ടി പ്രസിഡന്റ് ശ്രീ സത്താർ പുറായിൽ ന് കിറ്റ് കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.