ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:07, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ggvhssksd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

09/07/2023

09/07/2023 ന് നാഗസാക്കി ദിനത്തോടന‍ുബന്ധിച്ച് യ‍ുദ്ധവിര‍ുദ്ധറാലി സംഘടിപ്പിച്ച‍ു. സഡാക്കോ കൊക്ക‍ുകള‍ുടെ പ്രദർശനം നടത്തി.

15/03/2024

പക്ഷികൾക്ക് തണ്ണീർക്കുടമൊരുക്കി കുട്ടികൾ .

കാസറഗോഡ് ഗവ: ഗേൾസ് എച്ച്.എസ്.എസ്. ലെ ജെ. ആർ. സി, സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ വീണ അരുൺ  ഷെട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് റാഷിദ് പൂരണം അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ എം രാജീവൻ, എച്ച് എം. പി.സവിത, വി..എച്ച്. എസ്. ഇ പ്രിൻസിപ്പൽ ആർ.എസ്. ശ്രീജ, സി.കെ മദനൻ , സൂര്യനാരായണ ഭട്ട്, എം. അനസൂയ, എം.അബ്ദുൽ റഹിമാൻ, വി. രശ്മി വേലായുധൻ, പി.കെ. സജി, എം.മുജീബുള്ള , കെ.അശ്വിനി തുടങ്ങിയവർ സംസാരിച്ചു.

2022-23 വരെ2023-242024-25