കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട

18:26, 30 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

പൂത്തോട്ട 110ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തില്‍ 1939ല്‍ ക്ഷേത്രപ്രവേശന മലയാളം മിഡില്‍ സ്കൂള്‍ ആരംഭിച്ചു.കൊച്ചിപറമ്പില്‍ ദാമോദരന്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 1962-ല്‍ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ല്‍ ആദ്യത്തെ എസ്.എസ് എല്‍ .സി ബാച്ച് 70 ശതമാനം റിസല്‍ട്ടോടെ പുറത്തു പോയി.19836ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിച്ച രാജന്‍ സാര്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ത്തി.ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ശ്രീമതി ജെസി പോള്‍.മാനേജര്‍ ഡോ.പി പ്രഭാകരന്‍.