ഐ.എം.എ.എൽ.പി.എസ്.ആനപ്പാംകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48301 (സംവാദം | സംഭാവനകൾ)
ഐ.എം.എ.എൽ.പി.എസ്.ആനപ്പാംകുഴി
വിലാസം
ആനപ്പാംകുഴി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201748301





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1983 എപ്രില്‍ 30 ാം തീയതി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആനപ്പാംകുഴി പ്രദേശത്ത് സ്കൂൾ ആരംഭിച്ചു. ആ കാലത്ത് മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.തുടർന്ന് നാട്ടുകാരു ശ്രമഫലമായി പരേതനായ ബഹുമാന്യ PK കുഞ്ഞലവി ഹാജി സംഭാവന ചെയ്ത ഈ സ്ഥലത്ത് DPEP പദ്ധതി പ്രകാരം കെട്ടിടം നിലവിൽ വന്നു.1999 ലാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി