ജി.എച്ച്.എസ്‌. വെങ്ങപ്പറ്റ/സയൻസ് ക്ലബ്ബ്

14:06, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHARMAJAS (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് ശാസ്ത്ര അഭിരുചി വളർത്താനും കുഞ്ഞു ശാസ്ത്രജ്ഞരെ സഹായിക്കാനും കഴിയുന്ന തരത്തിൽ വിശാലമായ സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.. എല്ലാത്തരത്തിലും കുട്ടികൾക്ക് സഹായകമായ രീതിയിൽ അറിവുകളും പകർന്നു കൊടുക്കാൻ മികച്ച ശാസ്ത്ര അധ്യാപകർ എന്നും ശ്രമിക്കുന്നുണ്ട്