ജി.എച്ച്.എസ്‌. വെങ്ങപ്പറ്റ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHARMAJAS (സംവാദം | സംഭാവനകൾ) (ലൈബ്രറിയെ പറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ വളരെ വിപുലമായ സൗകര്യത്തോടു കൂടിയ സ്കൂൾ ലൈബ്രറി സ്കൂളിന് സ്വന്തമായി ഉണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ പുസ്തകങ്ങൾ വായിക്കാനും ഉള്ള സൗകര്യങ്ങൾ ഉണ്ട്