എ.എം.യു.പി.എസ്.വെട്ടത്തൂർ
എ.എം.യു.പി.എസ്.വെട്ടത്തൂർ | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | Vanathanveedu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1911 ല്‍ സ്ഥാപിച്ച അരീക്കോട് ഗവ മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ രൂപത്തിലും ഭാവത്തിലും പേരിലും ഇങ്ങനെ ആയിരുന്നില്ല ഇപ്പോള്‍ എ ഇ ഒ ഒാഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അതിന്‍െറ പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും കൂടിയതായിരുന്നു പഴയ സ്കൂള്‍ അന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െറ കീഴിലായിരുന്നു . ബോര്‍ഡ് മാപ്പിള ലോവ ര്‍ എലിമെന്‍െററി സ്കൂള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോര്‍ഡ് മാപ്പിള ഹയര്‍ എലിമെന്‍െററി സ്കൂളായി ഉയര്‍ത്തി
ഞങ്ങളെ നയിച്ചവര്‍
1. രാമന്‍കുട്ടിനായര്‍ 1923 ജൂണ്‍ 1923 ജൂലായ്
2 അസ്സന്‍ 1923 ജൂലായ്
3 ഹിസൈന്‍ ഷരീഫ് സാഹിബ് 1927
4 അമ്മു പി 1931 നവംബര്‍
5 മമ്മദ് കെ 1934 മാര്‍ച്ച് 1935 ജൂലൈ
6 മൊസ്തീന്‍ എം 1935 ജൂലൈ
7 അബ്ജുത്‍ അസീസ് കെ എന്‍ 1936ഒക്ടോബര്‍ 1940
8 കുമാരന്‍ എം 1940മെയ് 1941 മെയ്
9 പരമേശ്വരഅയ്യര്‍ പി എസ് 1941മെയ്
1 0മമ്മദ് പി 1950 ജൂലൈ
11 കൃഷ്ണ൯ നായര്‍ എം 1951 ജൂലൈ
12 കരുണാകര൯ നായര്‍ എം1959 ജനുവരി
13 കുട്ടിമുഹമ്മദ്എ൯ വി 1979ജനുവരി 1980 മെയ്
1 4ബാലകൃഷ്ണ൯നായര്‍ 1973 മാര്‍ച്ച് 1974 ജനുവരി
15 അലി കെ 1974ഫെബ്രുവരി 1979 ജൂണ്‍
16 വേലായുധ൯ എ 1980ജൂണ്‍ 1989 മെയ്
17 വാസുദേവ൯ന൦പൂതിരി പി 1989 ജൂണ്‍
18 അബ്ദുത്‍ ജബ്ബാര്‍ എ 1991ജൂലൈ 1996 മെയ്
19 കുഞ്ഞിമുഹമ്മദ് പി 1996 ജൂണ്‍ 1999 ജൂലൈ
20 രാഘവ൯ കെ 1999 ജൂലൈ2001 ഏപ്രില്
21 കൃഷ്ണനുണ്ണി പി 2001ജൂണ്‍ 2011 മാര്‍ച്ച്
22 രാമകൃഷ്ണ൯ കെ എ൯ 2011 ജൂണ്‍
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഭരണനിര്‍വഹണം
- അരീക്കോട് ഗ്രാമ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവര്‍
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.