കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/കാർഷിക ക്ലബ്
കാർഷിക ക്ലബ് :കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറി കൃഷിച്ചെയ്യുന്നു ബാലരാമപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഡിപ്പാർട്മെന്റിന്റെയും സഹായം ലഭിക്കുന്നു. അതുപോലെ കുട്ടികൾക്ക് വീടുകളിൽ അടുക്കളത്തോട്ടം ചെയ്യാനും കൃഷി ഒരു സംസ്കാരമായി വളർത്തി കൊണ്ടുവരാനും സാധിക്കുന്നു