ജി.എം.യു.പി.എസ്. കൊണ്ടോട്ടി/ഭൗതികസാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18384 (സംവാദം | സംഭാവനകൾ) (ോ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന് ചുറ്റുമതിലുകളും രണ്ട് ഗൈറ്റും ഉണ്ട്. വിശാലമായ ഒരു ഓ‍ഡിറ്റോറിയത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാൻ ഘടിപ്പിച്ചിട്ടുണ്ട് . മിക്ക ക്ലാസ്റുമുകളും സ്മാ‍ർട്ട് ക്ലാസ് റൂമുകളാണ്.