ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് നടന്നു .പഞ്ചായത്ത് തല പ്രവേശനോത്സവം ആയിരുന്നു .പ്രീ പ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കും പഞ്ചായത്ത് വകയായി പഠനോപകരണം വിതരണം ചെയ്തു .മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് പൂർവ വിദ്യാർത്ഥിയായ ശ്രീ ശ്രീകുമാർ സാറിന്റെ വകയായി നോട്ട് ബുക്കും വിതരണം ചെയ്തു .   

2022 ന് ചേർന്ന പൊതുയോഗത്തിൽ സിഎംസി , മാതൃസമിതി , ഉച്ചഭക്ഷണ കമ്മിറ്റി എന്നിവ രൂപീകരിച്ചു .

എല്ലാ ആഴ്ചയും എസ്  ആർ  ജി  കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂതൃണം ചെയ്യുകയും ചെയ്യുന്നു .