എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 540636 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആധുനിക രീതിയിലുള്ള 8 ക്ലാസ് റൂമുകൾ സ്കൂളിലുണ്ട്. അതിൽ നാല് ക്ലാസുകളും പ്രൊജക്ടർ  സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ  ഐ.ടി ടീച്ചറെ പ്രത്യേകം നിയമിച്ചു കൊണ്ടുള്ള ഐ. ടി ലാബ്, ലൈബ്രറി, റീഡിങ്ങ് കോർണർ, അസംബ്ലി ഹാൾ,  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി  10 ടോയ്ലറ്റുകൾ, കൂട്ടാതെ ഇരു നിലകളിലും വാഷിങ് ബേസിൻ ഏരിയ, ശുദ്ധജലം ഉറപ്പാക്കാനായി വാട്ടർ ഫിൽറ്റർ സൗകര്യം എന്നിവ സ്കൂളിലുണ്ട്. കളിസ്ഥലത്തിന് വിദ്യാലയം സ്ഥല പരിമിതി നേരിട്ടുന്നു എങ്കിലും ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കായിക ഉപകരണങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വാഹന സൗകര്യവും സ്കൂളിലുണ്ട്.