Govt. W.L. P. S Cherupoika
Govt. W.L. P. S Cherupoika | |
---|---|
വിലാസം | |
ചെറുപൊയ്ക | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | Harikumarkk |
== കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം..പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂള്.പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ വടക്ക്-പടിഞ്ഞാറ് അതിർത്തിയിലൂടെ ഒഴുകുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട്ടിലാണ് പവിത്രേശ്വരം പഞ്ചായത്ത് ഉൾക്കൊണ്ടിരിക്കുന്നത്. കല്ലടയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന, താഴ്വരകളിൽ നിന്നും വ്യത്യസ്തമായ ഈ ഭൂവിഭാഗം മൊത്തം വിസ്തൃതിയുടെ 16% ത്തോളം വരുന്നു.പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറേ അതിർത്തിയിലൂടെ കല്ലടയാറ് ഒഴുകുന്നു. നദീതീരത്തിന്റെ നീളം ഏതാണ്ട് 9.5 കി. മീ. ആണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകൾ വല്ലഭൻകരതോട്, പുത്തൻവീട്ടിൽ വെട്ടിമൂട്ടിൽ കൈതക്കോട് തോട്, ഏട്ടറതോട് എന്നിവയാണ്. മൊത്തത്തിൽ ഏകദേശം 17.5. കി. മീ നീളത്തിൽ ഈ പഞ്ചായത്തിലൂടെ തോടുകൾ കടന്നുപോകുന്നു. പഞ്ചായത്തിലെ വടക്കേ അറ്റമായ ജലവണ്ണാംകുഴിയിൽ ഒരു വറ്റാത്ത നീരുറവ ഉണ്ട് ==
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}