Govt. W.L. P. S Cherupoika

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Harikumarkk (സംവാദം | സംഭാവനകൾ) (wer)
Govt. W.L. P. S Cherupoika
വിലാസം
ചെറുപൊയ്ക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Harikumarkk




................................ == കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം..പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂള്‍.പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ വടക്ക്-പടിഞ്ഞാറ് അതിർത്തിയിലൂടെ ഒഴുകുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട്ടിലാണ് പവിത്രേശ്വരം പഞ്ചായത്ത് ഉൾക്കൊണ്ടിരിക്കുന്നത്. കല്ലടയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന, താഴ്വരകളിൽ നിന്നും വ്യത്യസ്തമായ ഈ ഭൂവിഭാഗം മൊത്തം വിസ്തൃതിയുടെ 16% ത്തോളം വരുന്നു.പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറേ അതിർത്തിയിലൂടെ കല്ലടയാറ് ഒഴുകുന്നു. നദീതീരത്തിന്റെ നീളം ഏതാണ്ട് 9.5 കി. മീ. ആണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകൾ വല്ലഭൻകരതോട്, പുത്തൻവീട്ടിൽ വെട്ടിമൂട്ടിൽ കൈതക്കോട് തോട്, ഏട്ടറതോട് എന്നിവയാണ്. മൊത്തത്തിൽ ഏകദേശം 17.5. കി. മീ നീളത്തിൽ ഈ പഞ്ചായത്തിലൂടെ തോടുകൾ കടന്നുപോകുന്നു. പഞ്ചായത്തിലെ വടക്കേ അറ്റമായ ജലവണ്ണാംകുഴിയിൽ ഒരു വറ്റാത്ത നീരുറവ ഉണ്ട് ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=Govt._W.L._P._S_Cherupoika&oldid=231044" എന്ന താളിൽനിന്ന് ശേഖരിച്ചത്