എ.എം.എൽ.പി.എസ് പാലുവായ്

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24242 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ് പാലുവായ്
വിലാസം
പാലുവായ്
സ്ഥാപിതംജൂന്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201724242





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെമ്പാടും ഉച്ചനീച

ത്വങ്ങൾ നടമാടിയിരുന്ന കാലത്ത് അവർണ്ണരെ സംബന്ധിച്ച് വിദ്യാ സമ്പാദനം അപ്രാപ്യമായ ഒന്നായിരുന്നു പ്രത്യേകിച് മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് . ഇതു മനസ്സിലാക്കിയ പാലുവായ് ജുമാ മസ്ജിദിലെ ബാപ്പുട്ടി മുസ്ലിയാർ കുട്ടികളെ ഓത്തു പഠിപ്പിക്കുന്നതിനൊടൊപ്പം കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രാഥമിക ആവശ്യങ്ങളും അക്ഷരങ്ങളും പറഞ്ഞ് കൊടുത്ത് പഠിപ്പിക്കുവാൻ തുടങ്ങി അങ്ങിനെ 1909-ൽ ഈ സ്കൂളിന് രൂപം നൽകുകയും ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യ അഭ്യസിക്കുന്നതിനുള്ള  അവസരമൊ രുക്കുകയും ചെയതു 
            1913-ൽ ഈ സ്ക്കൂൾ എലിമെ ന്ററി സ്ക്കൂളിന്റെ പരിധിയിൽ പെടുക യും ചെയതു. അന്ന് പഠിപ്പിച്ചിരുന്ന അധ്യാപകരുടെ നിസ്വാർത്ഥ സേവന ത്തിന്റെ ഫലമാണ് ഇന്നത്തെ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം 
             ബാപ്പുട്ടി മുസ്ലിയാരുടെ മരണ ത്തോടെ അദ്ദേഹത്തിന്റെ മകനായ അബു മാസ്റ്റർ മാനേജ്മെന്റ് എറ്റെടു ക്കുകയും അദ്ദേഹത്തിന്റെ അകാല നിര്യാണത്തിനുശേഷം മകൾ ശ്രീമതി പി.എ സൈഫുന്നീസ മാനേജർ ആവുകയും ।978-ൽ ജനാമ്പ് ടി.സി. അബ്ദുൾ റസാക്ക് ഹാജിക്ക് മാനേജ് മെന്റ് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു അദ്ദേഹമാണ് ഇപ്പോൾ ഈ സ്കൂളിന്റെ മാനേജരായി സേവന മനു ഷ്ഠിക്കുന്നത് .

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച സ്കൂൾ കെട്ടിടം കമ്പ്യൂട്ടർ കളിസ്ഥലം വൃത്തിയുള്ള ശൗചാലയം കുടിവെള്ള സൗകര്യം യാത്രാ സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

l909- പി .വി കുഞ്ഞുമുഹമ്മദ് മാസ്റ്റർ, 1956- പി. ജാനകിയമ്മ ടീച്ചർ, 1989- ആനന്ദവല്ലി ടീച്ചർ, 1990- സി.എ ലീല ടീച്ചർ, 2002- ഇ.സി.അൽഫോൻസ ടീച്ചർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:19.10.57678,76.04765/zoom=10}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പാലുവായ്&oldid=230447" എന്ന താളിൽനിന്ന് ശേഖരിച്ചത്