കോട്ടൂർ എ യൂ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോട്ടൂർ എ യൂ പി എസ്
വിലാസം
കോട്ടൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
17-01-201747653




കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് എട്ട് ദശാബ്ദങ്ങള്‍ക്കപ്പുറത്ത് സാധാരണക്കാരന് പ്രൈമറി വിദ്യാഭ്യാസംപോലും ഒരു സ്വപ്നമായിരുന്നകാലത്തായിരുന്നു ഈ സരസ്വതീക്ഷേത്രത്തിന്‍റെ തുടക്കം.മഹാനായ ശ്രീ.കോണിക്കോത്ത് പി.ചാത്തുവ്യൈര്‍ 1921 ല്‍ മൂലാട് ആരംഭിച്ച ഹയര്‍ എലിമന്‍ററി വിദ്യാലയമാണ് 1933 ല്‍ കോട്ടൂര്‍ ഹയര്‍ എലിമന്‍ററി വിദ്യാലയമായത്. മൂലാട്എല്‍ പി സ്കൂള്‍ ഹയര്‍ എലിമന്‍ററിയായപ്പോള്‍ എല്‍.പി വിഭാഗം മൂലാട് നിലനിര്‍ത്തുകയും യു.പി വീഭാഗം കോട്ടൂരിലേക്കുമാറ്റുകയും ചെയ്തു. കണ്ടങ്ങല്‍ കേളുമാസ്ററര്‍ നടത്തിയിരുന്ന കോട്ടൂര്‍ എല്‍.പി സ്കൂള്‍ ചാത്തുവ്യൈര്‍ വിലയ്ക്കുവാങ്ങുകയും ഒന്നാതരം മുതല്‍ എട്ടാംതരം വരെയുള്ള കോട്ടൂര്‍ ഹയര്‍ എലിമന്‍ററി സ്കൂളിന് 1933 ല്‍ രൂപം കൊടുക്കുകയും ചെയ്തു.56 ആണ്‍കുട്ടികളും 7പെണ്‍കുട്ടികളുമടക്കം 63 കുട്ടികളായിരുന്നു തുടക്കത്തില്‍.ഇന്നത്തെ കോട്ടൂര്‍.കായണ്ണ,നടുവണ്ണൂര്‍,ഉള്ളിയേരി,കൂരച്ചുണ്ട്-പഞ്ചായത്തുകളിലെല്ലാംകൂടിയുള്ള ഒരു ഹയര്‍ എലിമന്‍ററിസ്കൂളായിരുന്നു ഇത്. പില്ക്കാലത്ത് മലയാള സാഹിത്യത്തില്‍ പ്രസിദ്ധരായ എന്‍.എന്‍.കക്കാട്,എ.പി.പി.നന്പൂതിരി,ചെറുവത്ത് ബാലകൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാലയത്തിന്‍റെ ആരംഭകാലത്തുണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കംകൊണ്ടു ജീര്‍ണ്ണിച്ചിരുന്നു.പീന്നീട് ആധുനിക സൗകര്യങ്ങളോട് കൂടിയ കോണ്‍ക്രീറ്റ് ഇരുനിലകെട്ടിടവും ഓപ്പണ്‍ എയര്‍ ഓഡീറ്റോറിയവും നിര്‍മ്മിച്ചു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

എല്ലാരും മികവിലേക്ക് ...... സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന ഗ്രേഡിലേക്ക് എത്തിക്കുന്ന പ്രവർത്തനം.അവരുടെ പ0ന നിലവാരത്തിനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചു.പ്രത്യേകം കോച്ചിംഗ് നല്കുന്നു. വൈകീട്ട് 4 മുതൽ 5 വരെ.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

sreeja r

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=കോട്ടൂർ_എ_യൂ_പി_എസ്&oldid=230201" എന്ന താളിൽനിന്ന് ശേഖരിച്ചത്