ഐ.ടി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)

സ്കൂള്‍ IT CLUB നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്കൂള്‍ സ്റ്റുഡന്റ് ഐ.റ്റി .കോര്‍ഡിനേറ്റര്‍ 9B യിലെ അനന്തു.TR ആണ്‌.
Laptop,Projector ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ക്ലാസ്സിലെ 2 ക്ലബ്ബ് അംഗങ്ങള്‍ക്ക് വീതം പരിശീലനം നല്‍കി വരുന്നു.

2016 -17 വര്‍ഷത്തിലെ സംസ്ഥാന ഐ.റ്റി. മേളയില്‍ ഐ.റ്റി.ക്വിസിന് എ ഗ്രേഡ് നേടിയ സാദിഖ് എസ്


"https://schoolwiki.in/index.php?title=ഐ.ടി_ക്ലബ്ബ്&oldid=229410" എന്ന താളിൽനിന്ന് ശേഖരിച്ചത്