എ യു പി എസ് പിലാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
എ യു പി എസ് പിലാശ്ശേരി
വിലാസം
പിലാശ്ശേരി
സ്ഥാപിതം20 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
16-01-201747238




   കോഴിക്കോട് ജില്ലയിലെ     കുന്ദമംഗലം  ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ആപ്പറത്ത് ക്രിഷ്ണന്‍ നായരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 19൫൮ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 50ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 163 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ലക്ഷ്മി ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍കേളു മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.അബ്ഭുള്‍ അസീസ് മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

 കുന്ദമംഗലം പഞ്ചായത്തിലെ    പിലാശ്ശേരി  കളരിക്കണ്ടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റു​​ം നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1‍. ജയശ്രീ എം. 2.ഷര്‍മിള ടി.സി. 3.ഗീതാഭീയ് ടി.കെ. 4.കോമളവല്ലി കെ.എം. 5.പ്രകാശന്‍ കെ. 6.ജനാര്‍ദ്ദനന്‍ 7. ജമീല എം. 8.ബബിത കെ. 9. അഹമ്മദ് ശരീഫ്

സയ൯സ്ക്ളബുകൾ== അനിത മണ്ണത്തൂ‍‍ര്‍ =

=ഗണിത ക്ളബ്=കോമളവല്ലി കെ.എം.

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

=ഹിന്ദി ക്ളബ്=ജനാര്‍ദ്ദനന്‍

==അറബി ക്ളബ്==ജമീല എം

സാമൂഹൃശാസ്ത്ര ക്ളബ്

=സംസ്കൃത ക്ളബ്=ബബിത കെ.

==വഴികാട്ടി==https://www.google.co.in/maps/place/PiIlassery,+Kerala/@11.3282273,75.9125233,17z/data=!3m1!4b1!4m5!3m4!1s0x3}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_പിലാശ്ശേരി&oldid=228744" എന്ന താളിൽനിന്ന് ശേഖരിച്ചത്