എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fmcths (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
FMCTHS
ENVIRONMENT DAY

2023 -2024 വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 1 പ്രവേശനോത്സവം വർണാഭമായി നടത്തുകയുണ്ടായി.

ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയ പരിസരത്തിൽ മരങ്ങൾ നട്ടു.

ജൂൺ 19 മുതൽ വായനാവാരവുമായി  ബന്ധപ്പെട്ട് പ്രശസ്‌തരായ എഴുത്തുകാരേയും അവരുടെ കൃതികളും പരിചയപ്പെടുത്തി,വായന ദിന ക്വിസ്,വിവിധ ഭാഷകളിൽ വായന മത്സരം എന്നിവ നടത്തി,

ജൂൺ 21 യോഗാ ദിനം - വിദ്യാർത്ഥികളുടെ സമൂഹ യോഗാഭ്യാസം,യോഗയുടെ പ്രധാന്യത്തെക്കുറിച്ചുള്ള സെമിനാർ എന്നിവ നടത്തി.