മൊഗ്രാൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 3 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mogral (സംവാദം | സംഭാവനകൾ)

സ്കുള്‍ പ്രവറ്‍ത്തനങ്ങള്‍

2009-10 അധ്യയനവറ്‍ഷത്തെ പഞ്ജയത്ത്തല സ്കുള്‍ പ്രവേശനോല്‍സവത്തിന്‍ വേദിയായിരുന്നു G V H S S മൊഗ്രാല്‍.കുമ്പള ഗ്രാമപഞ്ജയത്ത് പ്രസിഡന്‍റ് ശ്രി ടി.എം അബ്ബാസ്
കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്ത് കൊണ്ട് ഉദ്ഘടനം ചെയ്തു. വണ്ണ ശബ്ദങ്ങളായ ഘോഷയാത്രയും ഉണ്ടായിരുന്നു.


പരിസ്ഥിതി ദിനം ജുണ്‍ 5

   പരിസ്ഥിതിദിനചരണ പരിപാടി ജുണ്‍ 5 ന്‍ രാവിലെ 10 30 ന്‍ ശ്രി സി വിജയന്‍ വ്രക്ഷ തൈ നട്ടുകൊണ്ട് നിറ്‍വഹിച്ചു.
   ക്ലാസ് തല പുന്തോട്ട നിറ്‍മ്മണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
                                      10/06/2009 ന് ഇക്കോ ക്ലബ്ബ് രുപികരണം നടന്നു. ഇക്കോ ക്ലാബ്ബി...........കണ്‍വി​ണറായി ശ്രി രവിയെ തെരഞ്ഞെടുത്തു.
    ഇക്കോ ക്ലാബ്ബി.......നേത്രത്തില്‍ സ്കുളില്‍ വഴത്തോട്ടവും പച്ചക്കറി ക്രഷിയും വളരെ ഭംഗിയായി തന്നെ ഉണ്ടാക്കുവാന്‍ കണ്‍വിണറായ ശ്രി രവിക്ക്  സാധിച്ചു.


നോട്ട്ബുക്ക് വിതരണം

   ദുബായ് കമ്മിററി ദരിദ്രരായ കുട്ടികള്‍ക്ക് 17000 രുപയുടെ നോട്ട്ബുക്ക് വിതരണം ചെയ്തു.

യുണിഫോം വിതരണം

    ഹോപ്പും സ്കുള്‍ സ്ററാഫും ചേറ്‍ന്ന് പവപ്പെട്ട കുട്ടികള്‍ക്ക് 1,25000 രുപയുടെ യുണിഫോം വിതരണം ചെയ്തു.750 ഒളം കുട്ടികള്‍ക്ക് യുണിഫോം നല്‍കി.

വായന ദിനചരണം

    ജൂണ്‍ 19 ന്‍ വായനദിനചരണത്തി....... ഭാഗമായി പി എന്‍ പണിക്കറ്‍ ‍‍‍അനുസ്മരണവും പുസ്തകപരയണവും നടത്തി.
    വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.


ഫോട്ടോപ്രദര്‍ശനം

       കമലസുരയ്യ അനുസ്മരണത്തിന്റെ ഭാഗമായി ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചു. അതിമനോഹരമായ 100ഓളം ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
 കുട്ടികള്‍ക്ക് അത് അപൂര്‍വകാഴ്ചയായി മാറി.


ചാന്ദ്രദിനം

       ജൂലൈ-21ന് ചാന്ദ്രദിനത്തിന്റെ ഭാഗായി യു.പി വിഭാഗം കുട്ടികളുടെ ചാര്‍ട്ട് പ്രദര്‍ശനം നടന്നു.
            വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രഭാഷകനായ ശ്രീ.പി.എ.നാസിം നിര്‍വഹിച്ചു.


ഹിരോഷിമ ദിനം-ആഗസ്ത്-6

       സോഷ്യല്‍ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധറാലി നടത്തി.
         14-8-09ന് സുനാമി പുനരധിവാസപദ്ധതിയിന്‍ കീഴില്‍ സ്കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാപ്പെട്ട മഞ്ചേശ്വരം എ.എല്‍.എ. ശ്രീ സി.എച്ച്. കുഞ്ഞമ്പു
 അവര്‍കള്‍ നിര്‍വഹിച്ചു. അതോടൊപ്പംതന്നെ കമ്പ്യൂട്ടര്‍ലാബിന്റെയും, പുതിയ ഓഫീസ് മുറിയുടെയും ഉദ്ഘാടനം നടന്നു.


തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

"https://schoolwiki.in/index.php?title=മൊഗ്രാൽ&oldid=22811" എന്ന താളിൽനിന്ന് ശേഖരിച്ചത്