ഗവ. എൽ പി എസ് മേട്ടുക്കട/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43233-TVM (സംവാദം | സംഭാവനകൾ) ('പഴമയുടെ പെരുമ അവകാശപ്പെടാവുന്ന മേട്ടുക്കട സ്കൂൾ നഗരത്തിന്റെ ഹൃദയ ഭാഗത്തു ആണെങ്കിലും ഗ്രാമ ഭംഗിയുടെ എല്ലാ പ്രത്യേകതകൾ നിറഞ്ഞ പ്രദേശം കൂടിയാണ്. നവരാത്രി ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഴമയുടെ പെരുമ അവകാശപ്പെടാവുന്ന മേട്ടുക്കട സ്കൂൾ നഗരത്തിന്റെ ഹൃദയ ഭാഗത്തു ആണെങ്കിലും ഗ്രാമ ഭംഗിയുടെ എല്ലാ പ്രത്യേകതകൾ നിറഞ്ഞ പ്രദേശം കൂടിയാണ്. നവരാത്രി ആഘോഷം കൊണ്ട് പ്രസ്തമായ പൂജപ്പുര സരസ്വതി ക്ഷേത്രവും സരസ്വതി കൽ മണ്ഡപവും ഈ സ്കൂളിൽ നിന്നും കേവലം രണ്ട് കിലോ മീറ്ററിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.