പുതുച്ചേരി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24
ജൂൺ 23 ഒളിമ്പിക്ക് റൺ
ജൂലൈ 5 ബഷീർ ദിനം
പലഹാരമേള
ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പലഹാരമേള നടത്തി
-
PALAHARAMELA
നവംബർ 1
കേരളപ്പിറവി ദിനo
നവംബർ 1 കേരളപ്പിറവി ദിനത്തിൽ സംസ്ഥാന ശിശു ക്ഷേമ വകുപ്പ് മുൻ ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ ബോധവൽക്കരണ ം നടത്തി
-
KERALAPIRAVI
-
അന്താരാഷ്ട്ര യോഗ ദിനം
ജൂൺ 21
അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രമുഖ യോഗചാര്യൻ അജിത്ത് ക്ലാസ് എടുത്തു കുട്ടികൾക്ക് പരിശീലനം നൽകി