ജി.എൽ.പി.എസ് പൂവാറൻതോട്
ജി.എൽ.പി.എസ് പൂവാറൻതോട് | |
---|---|
വിലാസം | |
പൂവാറൻതോട് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
16-01-2017 | 47324 |
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയുടെ ഏറ്റവും കിഴക്ക് നഗരത്തില്‍ നിന്നും 65 കി.മീ. അകലെയാണ് പൂവാറൻതോട് ഗവ. എൽ.പി.സ്കൂൾ . മലമടക്കുകളിൽ കോടമഞ്ഞണിഞ്ഞ ഒറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പൂവാറൻതോട് .മലകളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ചുറ്റും .
1973 ലാണ് പൂവാറൻതോട് ഗവണ്മെന്റ് എൽ.പി. സ്കൂള്‍ ആരംഭിക്കുന്നത്.വയലിൽ ബീരാന് കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂള്‍ നിർമ്മിച്ചത്.
നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
==മികവുകൾ==നാടിന്റെ നന്മയ്ക്കായി കുരുന്നുകൾ.....
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സിമ .ആർ, നിഷ വാവോലിക്കൽ , ജിസ്ന അഗസ്റ്റിൻ ,രാജ്ലാൽ തോട്ടുവാൽ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
![](/images/thumb/c/c7/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF.jpg/300px-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF.jpg)
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}