ജി.എൽ.പി.എസ് ആനയാംകുന്നു
ജി.എൽ.പി.എസ് ആനയാംകുന്നു | |
---|---|
വിലാസം | |
ആനയാംകുന്ന് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
16-01-2017 | 47324 |
ചരിത്രം
മലയാളത്തിന്റെ സ്വന്തം സാഹിത്യകാരന്‍ എസ്.കെയുടെ സ്മരണകളുറങ്ങുന്ന ഇരുവഞ്ഞിപ്പുഴയുടെ തീരത്തെ പുല്‍ത്തേടത്ത്പറമ്പത്ത് 1926-ല്‍ ഉദാരമതിയായ ശ്രീ .വയലില്‍ മോയിഹാജിയാണ് സ്കൂള്‍ സ്ഥാപിച്ചത്.അദ്ദേഹത്തിന്റെ പൗത്രന്‍ ശ്രീ.വി മരക്കാര്‍ മാസ്റ്റര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ മലയോരപ്രദേശമായ ആനയാംകുന്നില്‍ അറിവിന്റെ കേന്രമായ ഈവിദ്യാലയം
ഭൗതികസൗകരൃങ്ങൾ
ശിശു സൗഹൃദ ക്ലാസ്സ് റൂം,ടൈല്‍ പാകിയ ശുചിത്വമുള്ള ക്ലാസ്സ്മുറികള്‍,എല്ലാ ക്ലാസിലും ഷെല്‍ഫും ഫാനും,തിളപ്പിച്ചാറിയ കുടിവെള്ളം,ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍,ടൈല്‍ പാകിയ ടോയലറ്റും മൂത്രപ്പുരയും,മൈക്ക്സെറ്റ്,എല്‍.സി.ഡി പ്രൊജക്ററര്‍,ക്ലാസ്സ് ലൈബ്രറി,രണ്ടായിരത്തിലധികം പുസ്ത്തകങ്ങളുള്ള സ്കൂള്‍ ലൈബ്രറി,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ഔഷധസസ്യത്തോട്ടം,ഇന്‍റര്‍ലോക്ക് പതിച്ചമുറ്റം,വൃത്തിയുള്ള അടുക്കള,ഐ.ടി പഠനത്തിന് മികവുറ്റ കമ്പ്യൂട്ടര്‍ ലാബ്
മികവുകൾ
ക്ലാസ്സ്തല കയ്യെഴുത്ത് മാസികകള്‍,പഠനപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ "നൂറുമേനി: ക്യാമ്പുകള്‍, ,പഠനയാത്രകള്‍,ശില്‍പശാലകള്‍,പൊതുവിജ്ഞാനത്തിന് പ്രതിദിനക്വിസ്സ്,ഫോട്ടോഗ്യാലറി,എന്‍ഡോവ്മെന്‍ഡുകള്‍,മികച്ച ഭക്ഷണം,മികവുറ്റ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ,വായനവളര്‍ത്താനായി വിജ്‌ഞാനച്ചെപ്പ്,കുഞ്ഞറിവ്,മുന്നോക്കകാര്‍ക്കായി കുതിപ്പ്,കുട്ടികളുടെ പഠനത്തില്‍ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുനരുത്താനായി അമ്മത്തണല്‍ .
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഷൈല കെ.എ,സുബൈദ പി.കെ,പ്രസീന പി,ജയരാജന്‍ വി.കെ,ഷൈലജ ടി.തോട്ടത്തില്‍,ബീനാകുമാരി ടി.പി,സുബൈദ എം.പി, ഷിജി പി.ജെ, അബ്ദുള്‍കരീം കൊള്ളോളത്തില്‍,പാത്തുമ്മ ടി.പി,ശോഭ ജെ.ആര്‍,ജിജി ജെ.എ
ക്ളബുകൾ
സയൻസ് ക്ളബ്
ആകാശവിസ്മയങ്ങള്‍ എന്ന പേരില്‍ കുട്ടികളുടെ സ്രഷ്ടികള്‍ ഉള്‍പ്പെടുത്തികൊണ്ട് ഒരു ചുമര്‍മാസിക തയ്യാറാക്കിയിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വളര്‍ത്തുന്നതിനായി ദൈനംദിന ക്വിസ്സ് "വിജ്ഞാനചെപ്പ്" നടത്തുന്നുണ്ട്.
ഗണിത ക്ളബ്=
രണ്ട് കുസൃതികണക്ക് ദിവസവും രാവിലെ അവതരിപ്പിക്കാറുണ്ട്.മാസാന്ത്യം ക്വിസ്സ് മത്സരം .ജ്യോമട്രിക് ചാര്‍ട്ട്,സംഖ്യാ ചാര്‍ട്ട്,ടാന്‍ഗ്രാം എന്നിവ ഓരോ ഗ്രൂപ്പ് കുട്ടികള്‍ ആഴ്ചയില്‍ ഒന്നു വീതം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നു
==
ഹരിതപരിസ്ഥിതി ക്ളബ്
ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം,പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്
==
അറബി ക്ളബ്
ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങള്‍ നടത്തുന്നു. പതിപ്പ് നിര്‍മാണം,കയ്യെഴുത്ത് മാസിക നിര്‍മാണം. പ്രത്യേക നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍
സാമൂഹൃശാസ്ത്ര ക്ളബ്
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി.
എല്ലാ ദിനാചരത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങള്‍ നടത്താറുണ്ട്.
സ്വാതന്ത്ര്യദിനം-രക്ഷിതാക്കള്‍ക്ക് ക്വിസ്സ് മത്സരം. ചുമര്‍മാസിക തയ്യാറാക്കിയിട്ടുണ്ട്. പതിപ്പ് നിര്‍മാണം.
വഴികാട്ടി
{{#multimaps:11.316671,76.0057971|width=800px|zoom=12}}