ജി.എൽ.പി.എസ് പൂ‍ഞ്ചോല/കുഞ്ഞെഴുത്തുകൾ

11:42, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSPOONCHOLA (സംവാദം | സംഭാവനകൾ) (nil)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
        തവള

തവള തവള ചാടി വന്നു പേക്രോം പേക്രോം പാടി വന്നു മഴവെള്ളത്തിൽ ച്ചടി കളിച്ചു തവള കുഞ്ഞു ചാടി കളിച്ചു

ഞങളുടെ സ്കൂളിൽ മാവുണ്ട്

നിറയെ മാങ്ങ ഉണ്ട്

മാങ്ങ കണ്ടാൽ കൊതിതോന്നും

ടീച്ചർ മാങ്ങ പറിച്ചുതരും

ഞങൾ അത് തിന്നു രസിക്കും

ആൽഫിയ

        അനുഷ