ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
09:12, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44032 (സംവാദം | സംഭാവനകൾ) (''''<u>Say No To Drugs Campaign</u>''' സമ്പന്നരാഷ്ട്രങ്ങളിലായിരുന്നു അമിതമായമയക്കുമരുന്നിന്റെ ഉപ ഭോഗം ഉണ്ടായിരുന്നത്. എന്നാലത് ഇന്ത്യയിലും വ്യാപകമായിക്കഴിഞ്ഞു. തലച്ചോറിൻ്റെ ഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Say No To Drugs Campaign

സമ്പന്നരാഷ്ട്രങ്ങളിലായിരുന്നു അമിതമായമയക്കുമരുന്നിന്റെ ഉപ ഭോഗം ഉണ്ടായിരുന്നത്. എന്നാലത് ഇന്ത്യയിലും വ്യാപകമായിക്കഴിഞ്ഞു. തലച്ചോറിൻ്റെ ഘടനയെയും പ്രവർത്തനത്തെയും നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നമാണ് അതിന് ഗുരുതരമായ നാശമുണ്ടാക്കുന്നത്. യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉൾപ്പെടെ എത്രയോപേർ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തിൽ കുരുങ്ങുന്നതിന്റെ വാർത്തകളാണ് ദിവസവും നമുക്കുമുന്നിൽ നിറയുന്നത്. മാനസികസമ്മർദം കൈകാര്യംചെയ്യുന്നതിനുള്ള ഒരു മാർഗമെന്നനിലയിൽ പതിവായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് യഥാർഥത്തിൽ വിപരീതഫലമാണ് സൃഷ്ടിക്കുന്നത്. ഇവ ഉപയോഗിച്ചതിനുശേഷം, അതിന്റെ പ്രഭാവം കഴിഞ്ഞാൽ വീണ്ടും അതേ സമ്മർദം നേരിടേണ്ടിവരും. അത് വീണ്ടും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കും. അങ്ങനെ ഒരു ദൂഷിതചക്രം സൃഷ്ടിക്കപ്പെടും.......


Read more at: https://www.mathrubhumi.com/health/arogyamasika/drug-addiction-symptoms-and-effects-de-addiction-helpline-1.7568083