കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVLPS (സംവാദം | സംഭാവനകൾ) ('"ലഹരി വേണ്ടേ വേണ്ട" എന്ന മുദ്രാവാക്യവുമായി ബാലരാമപുരം എസ് ഐ ശ്രീ ജോൺ സാറാണ് ലഹരി വിരുദ്ധ ക്യാമ്പയിൽ ഉദ്ഘാടനം ചെയ്തത് ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉപേക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"ലഹരി വേണ്ടേ വേണ്ട" എന്ന മുദ്രാവാക്യവുമായി ബാലരാമപുരം എസ് ഐ ശ്രീ ജോൺ സാറാണ് ലഹരി വിരുദ്ധ ക്യാമ്പയിൽ ഉദ്ഘാടനം ചെയ്തത് ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉപേക്ഷിക്കണമെന്നും ജീവിതമാണ് ലഹരി എന്നും ഓർക്കണമെന്ന് ഓർമ്മിപ്പിച്ചു.പോസ്റ്റർ നിർമ്മിച്ചും മനുഷ്യച്ചങ്ങല തീർത്തും കുട്ടികളും അധ്യാപകരും നാട്ടുകാരും ഇതിൽ സജീവമായി പങ്കാളികളായി