പ്രമാണം:13632thirike.jpg
13632thirike.jpg (720 × 540 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 38 കെ.ബി., മൈം തരം: image/jpeg)
അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ കുറച്ചുകാലം നമ്മളെ വിദ്യാലയത്തിൽ നിന്നും അകറ്റി വീട്ടിൽ തളച്ചിട്ടു. കുറച്ചു നാൾ നഷ്ട്ടപ്പെട്ട വിദ്യാലയത്തിലെ കളിയും ചിരിയും ആട്ടവും പാട്ടും ഒക്കെ നമ്മെ വീണ്ടും തിരിച്ചു വിളിക്കുകയാണ്. നാം വീണ്ടും വിദ്യാലയ അങ്കണത്തിൽ ഒത്തുകൂടുന്നു. കൊറോണ എന്ന ഒരു പേടിയും മുഖത്തിന് മേലെ ഒരു മാസ്കും പുതിയ വിരുന്നുകാർ. ബാക്കി ഒക്കെ പഴയതു തന്നെ. വീണ്ടും സ്കൂളിലേക്ക്അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ കുറച്ചുകാലം നമ്മളെ വിദ്യാലയത്തിൽ നിന്നും അകറ്റി വീട്ടിൽ തളച്ചിട്ടു. കുറച്ചു നാൾ നഷ്ട്ടപ്പെട്ട വിദ്യാലയത്തിലെ കളിയും ചിരിയും ആട്ടവും പാട്ടും ഒക്കെ നമ്മെ വീണ്ടും തിരിച്ചു വിളിക്കുകയാണ്. നാം വീണ്ടും വിദ്യാലയ അങ്കണത്തിൽ ഒത്തുകൂടുന്നു. കൊറോണ എന്ന ഒരു പേടിയും മുഖത്തിന് മേലെ ഒരു മാസ്കും പുതിയ വിരുന്നുകാർ. ബാക്കി ഒക്കെ പഴയതു തന്നെ. വീണ്ടും സ്കൂളിലേക്ക്അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ കുറച്ചുകാലം നമ്മളെ വിദ്യാലയത്തിൽ നിന്നും അകറ്റി വീട്ടിൽ തളച്ചിട്ടു. കുറച്ചു നാൾ നഷ്ട്ടപ്പെട്ട വിദ്യാലയത്തിലെ കളിയും ചിരിയും ആട്ടവും പാട്ടും ഒക്കെ നമ്മെ വീണ്ടും തിരിച്ചു വിളിക്കുകയാണ്. നാം വീണ്ടും വിദ്യാലയ അങ്കണത്തിൽ ഒത്തുകൂടുന്നു. കൊറോണ എന്ന ഒരു പേടിയും മുഖത്തിന് മേലെ ഒരു മാസ്കും പുതിയ വിരുന്നുകാർ. ബാക്കി ഒക്കെ പഴയതു തന്നെ. വീണ്ടും സ്കൂളിലേക്ക്അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ കുറച്ചുകാലം നമ്മളെ വിദ്യാലയത്തിൽ നിന്നും അകറ്റി വീട്ടിൽ തളച്ചിട്ടു. കുറച്ചു നാൾ നഷ്ട്ടപ്പെട്ട വിദ്യാലയത്തിലെ കളിയും ചിരിയും ആട്ടവും പാട്ടും ഒക്കെ നമ്മെ വീണ്ടും തിരിച്ചു വിളിക്കുകയാണ്. നാം വീണ്ടും വിദ്യാലയ അങ്കണത്തിൽ ഒത്തുകൂടുന്നു. കൊറോണ എന്ന ഒരു പേടിയും മുഖത്തിന് മേലെ ഒരു മാസ്കും പുതിയ വിരുന്നുകാർ. ബാക്കി ഒക്കെ പഴയതു തന്നെ. വീണ്ടും സ്കൂളിലേക്ക്
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 17:58, 18 മാർച്ച് 2024 | ![]() | 720 × 540 (38 കെ.ബി.) | 13632 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: